വയനാട്ടിൽ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

കളക്ടറേറ്റ് ജില്ലാ ആസൂത്രണ ഭവനിലെ എം.പി ലാഡ്‌സ് ഫെസിലിറ്റേഷന്‍ സെന്ററില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. പ്ലസ്ടു, അംഗീകൃത കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഡിപ്ലോമ, ഇംഗ്ലീഷ് മലയാളം ടൈപ്പ് റൈറ്റിങ് എന്നിവ അറിഞ്ഞിരിക്കണം.

 

വയനാട് : കളക്ടറേറ്റ് ജില്ലാ ആസൂത്രണ ഭവനിലെ എം.പി ലാഡ്‌സ് ഫെസിലിറ്റേഷന്‍ സെന്ററില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. പ്ലസ്ടു, അംഗീകൃത കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഡിപ്ലോമ, ഇംഗ്ലീഷ് മലയാളം ടൈപ്പ് റൈറ്റിങ് എന്നിവ അറിഞ്ഞിരിക്കണം. മൈക്രോസോഫ്റ്റ് എക്‌സല്‍, വേഡ്, പവര്‍ പോയിന്റ്, പേജ് മേക്കര്‍, എ.ഐ ടൂള്‍സ് പരിജ്ഞാനമുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 30 നകം ജില്ലാ ആസൂത്രണ ഭവനില്‍ അപേക്ഷ നല്‍കണം. ഫോണ്‍- 04936202626.