തലപ്പുഴ ഗവ എൻജിനീയറിങ് കോളെജിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം
തലപ്പുഴ ഗവ എൻജിനീയറിങ് കോളെജിൽ കമ്പ്യൂട്ടർ സയൻസ് എൻജിനിയറിങ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എം.ടെക് ബിരുദമാണ് യോഗ്യത. പി.എച്ച്.ഡി/ പ്രവൃത്തിപരിചയം അഭിലഷണീയം.
Feb 11, 2026, 20:43 IST
വയനാട് : തലപ്പുഴ ഗവ എൻജിനീയറിങ് കോളെജിൽ കമ്പ്യൂട്ടർ സയൻസ് എൻജിനിയറിങ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എം.ടെക് ബിരുദമാണ് യോഗ്യത. പി.എച്ച്.ഡി/ പ്രവൃത്തിപരിചയം അഭിലഷണീയം. ഉദ്യോഗാർഥികൾ ഫെബ്രുവരി 13 ന് രാവിലെ 10 ന് യോഗ്യതാ സർട്ടിഫിക്കറ്റിന്റെ അസലുമായി കോളെജിലെത്തണം. ഫോൺ- 04935 257321.