വാകേരി ഗവ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ അധ്യാപക നിയമനം
വാകേരി ഗവ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ ബയോളജി അധ്യാപക തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 28 ന് രാവിലെ 11 ന് സ്‌കൂൾ ഒഫീസിൽ അഭിമുഖത്തിന് എത്തണം.
Sep 26, 2026, 20:06 IST
വയനാട് : വാകേരി ഗവ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ ബയോളജി അധ്യാപക തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 28 ന് രാവിലെ 11 ന് സ്‌കൂൾ ഒഫീസിൽ അഭിമുഖത്തിന് എത്തണം.