തൃശ്ശിലേരി ഗവ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക നിയമനം
തൃശ്ശിലേരി ഗവ ഹയർ സെക്കൻഡറി സ്കൂളിൽ യുപിഎസ്ടി തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗസ്ഥർ നവംബർ 12 ന് രാവിലെ 10.30 ന് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ച്ചക്ക് എത്തണം.
Nov 11, 2026, 19:25 IST
വയനാട് :തൃശ്ശിലേരി ഗവ ഹയർ സെക്കൻഡറി സ്കൂളിൽ യുപിഎസ്ടി തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗസ്ഥർ നവംബർ 12 ന് രാവിലെ 10.30 ന് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ച്ചക്ക് എത്തണം.