മാനന്തവാടി ഗവ.കോളേജിൽ അധ്യാപക നിയമനം

ഗവ.കോളേജിൽ ഹിന്ദി വിഷയത്തിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച്ച 20ന് രാവിലെ 10.30ന് കോളേജ് ഓഫീസിൽ നടക്കും

 

മാനന്തവാടി :  ഗവ.കോളേജിൽ ഹിന്ദി വിഷയത്തിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച്ച 20ന് രാവിലെ 10.30ന് കോളേജ് ഓഫീസിൽ നടക്കും.  കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയ്യാറാക്കിയ പാനലിൽ ഉൾപ്പെട്ട താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. ഫോൺ - 9539596905.