സുൽത്താൻ ബത്തേരി എ.ബി.സി സെന്ററിലേക്ക് നിയമനം

സുൽത്താൻ ബത്തേരി എ.ബി.സി സെന്ററിന്റെ പ്രവർത്തനങ്ങൾക്കായി വെറ്ററിനറി സർജൻ, ഓപ്പറേഷൻ തിയറ്റർ സഹായി, ശുചീകരണത്തൊഴിലാളി, ഡോഗ് ക്യാച്ചർ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. 

 

വയനാട് :സുൽത്താൻ ബത്തേരി എ.ബി.സി സെന്ററിന്റെ പ്രവർത്തനങ്ങൾക്കായി വെറ്ററിനറി സർജൻ, ഓപ്പറേഷൻ തിയറ്റർ സഹായി, ശുചീകരണത്തൊഴിലാളി, ഡോഗ് ക്യാച്ചർ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. 

ഡോഗ് ക്യാച്ചർ തസ്തികയിലേക്ക് നായ പിടിക്കുന്നതിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ നവംബർ 18 ന് രാവിലെ 10.30 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റും പകർപ്പുമായി എത്തണം. ഫോൺ- 04936 202292.