മേപ്പാടി ഗവ പോളിടെക്നിക് കോളേജിൽ ട്രേഡ്‌സ്മാൻ മെക്കാനിക്കൽ നിയമനം
മേപ്പാടി ഗവ പോളിടെക്നിക് കോളേജിൽ ദിവസ വേതനാടിസ്ഥാനത്തിൽ ട്രേഡ്‌സ്മാൻ മെക്കാനിക്കൽ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ അസൽ, പകർപ്പ് സഹിതം ജനുവരി ആറിന് രാവിലെ 11 ന് കോളേജിൽ നടക്കുന്ന മത്സര പരീക്ഷയിലും കുടിക്കാഴ്ചയിലും പങ്കെടുക്കണം. ഫോൺ- 04936 282095.
Jan 2, 2026, 21:01 IST
വയനാട് : മേപ്പാടി ഗവ പോളിടെക്നിക് കോളേജിൽ ദിവസ വേതനാടിസ്ഥാനത്തിൽ ട്രേഡ്‌സ്മാൻ മെക്കാനിക്കൽ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ അസൽ, പകർപ്പ് സഹിതം ജനുവരി ആറിന് രാവിലെ 11 ന് കോളേജിൽ നടക്കുന്ന മത്സര പരീക്ഷയിലും കുടിക്കാഴ്ചയിലും പങ്കെടുക്കണം. ഫോൺ- 04936 282095.