കൽപ്പറ്റ സിവിൽ സ്റ്റേഷന് സമീപം ബസ്സപകടം; നാല് പേർക്ക്  പരിക്കേറ്റു

കൽപ്പറ്റ  സിവിൽ സ്റ്റേഷന് സമീപം ബസ്സപകടം. നാല് പേർക്ക് നിസാര പരിക്കേറ്റു.  ബത്തേരി -കൽപ്പറ്റ റൂട്ടിലോടുന്ന സ്വകാര്യ ബസ്സും കർണാടക കെ.എസ്.ആർ.ടി.സി. ബസും തമ്മിൽ എം.ജി.ടി. ടൂറിസ്റ്റ് ഹോമിന് സമീപമാണ് കൂട്ടിയിടിച്ചത്

 

വയനാട് : കൽപ്പറ്റ  സിവിൽ സ്റ്റേഷന് സമീപം ബസ്സപകടം. നാല് പേർക്ക് നിസാര പരിക്കേറ്റു.  ബത്തേരി -കൽപ്പറ്റ റൂട്ടിലോടുന്ന സ്വകാര്യ ബസ്സും കർണാടക കെ.എസ്.ആർ.ടി.സി. ബസും തമ്മിൽ എം.ജി.ടി. ടൂറിസ്റ്റ് ഹോമിന് സമീപമാണ് കൂട്ടിയിടിച്ചത്. രാവിലെ പതിനൊന്നേ കാലോടെയായിരുന്നുഅപകടം.