പനമരം ഗവ ഹയർസെക്കൻഡറി സ്‌കൂളിൽ അറബിക് അധ്യാപക നിയമനം

പനമരം ഗവ ഹയർസെക്കൻഡറി സ്‌കൂളിൽ യു.പി വിഭാഗത്തിൽ അറബിക് അധ്യാപക തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.  ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ  അസലുമായി ഒക്ടോബർ 24 ന് രാവിലെ 10.30 ന് സ്‌കൂളിൽ എത്തണം

 
 
വയനാട് :പനമരം ഗവ ഹയർസെക്കൻഡറി സ്‌കൂളിൽ യു.പി വിഭാഗത്തിൽ അറബിക് അധ്യാപക തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.  ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ  അസലുമായി ഒക്ടോബർ 24 ന് രാവിലെ 10.30 ന് സ്‌കൂളിൽ എത്തണം