കാട്ടാന ആക്രമണം: നടാംപാടം കള്ളിച്ചിത്ര ഉന്നതിയില്‍ ഊരുമൂപ്പന് പരുക്കേറ്റു

പുതുക്കാട് പാലപ്പിള്ളി നടാംപാടം കള്ളിച്ചിത്ര ഉന്നതിയില്‍ കാട്ടാന ആക്രമണത്തില്‍ ഊരുമൂപ്പന് പരുക്കേറ്റു. കള്ളിച്ചിത്ര സ്വദേശി ഗോപാലനാണ് പരുക്കേറ്റത്.

 


തൃശൂര്‍: പുതുക്കാട് പാലപ്പിള്ളി നടാംപാടം കള്ളിച്ചിത്ര ഉന്നതിയില്‍ കാട്ടാന ആക്രമണത്തില്‍ ഊരുമൂപ്പന് പരുക്കേറ്റു. കള്ളിച്ചിത്ര സ്വദേശി ഗോപാലനാണ് പരുക്കേറ്റത്. ഉന്നതിക്ക് സമീപത്തെ കാട്ടില്‍ വിറകെടുക്കാന്‍ പോയ സമയത്തായിരുന്നു ആക്രമണം. ഗോപാലനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.