സംസ്ഥാന സ്കൂൾ കലോത്സവത്തിൽഉപന്യാസ മത്സരത്തിൽഎ ഗ്രേഡ് കരസ്ഥമാക്കി മാനന്തവാടിയിലെ ശിവദർശ് എം
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം സംസ്‌കൃതം ഉപന്യാസ രചനയിൽ തുടർച്ചയായി മൂന്നാം വർഷവും A ഗ്രേഡ് നേടി മാനന്തവാടി GKM സ്‌കൂളിലെ ശിവദർശ്. എം. ദിനേശ്.അദ്ധ്യാപിക മഞ്ജു വി രവീന്ദ്രൻ,ദിനേശൻ ദമ്പതികളുടെ മകനാണ്.
Jan 15, 2026, 14:07 IST
തൃശൂർ : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം സംസ്‌കൃതം ഉപന്യാസ രചനയിൽ തുടർച്ചയായി മൂന്നാം വർഷവും A ഗ്രേഡ് നേടി മാനന്തവാടി GKM സ്‌കൂളിലെ ശിവദർശ്. എം. ദിനേശ്.അദ്ധ്യാപിക മഞ്ജു വി രവീന്ദ്രൻ,ദിനേശൻ ദമ്പതികളുടെ മകനാണ്.
250 ഇനങ്ങളിൽ അഞ്ചുദിവസങ്ങളിലായാണ് കലോത്സവം നടക്കുന്നത്. ജനുവരി 18ന് കലോത്സവം സമാപിക്കും.