വാണിജ്യ ഗ്യാസ് സിലിണ്ടർ ലഭിക്കാൻ എൽ പി ജി പോർട്ടലിൽ രജിസ്റ്റർ ചെയ്യണം
അങ്കണവാടികൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതു സ്ഥാപനങ്ങൾ, കമ്മ്യൂണിറ്റി അടുക്കളകൾ, ശ്മശാനങ്ങൾ, വൃദ്ധസദനങ്ങൾ, അനാഥാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങളുടെ പൊതുമേഖലാ കാന്റീനുകൾ തുടങ്ങിയ അവശ്യസ്ഥാപനങ്ങൾ,
Mar 24, 2026, 19:54 IST
തൃശ്ശൂർ : അങ്കണവാടികൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതു സ്ഥാപനങ്ങൾ, കമ്മ്യൂണിറ്റി അടുക്കളകൾ, ശ്മശാനങ്ങൾ, വൃദ്ധസദനങ്ങൾ, അനാഥാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങളുടെ പൊതുമേഖലാ കാന്റീനുകൾ തുടങ്ങിയ അവശ്യസ്ഥാപനങ്ങൾ, ഹോട്ടലുകൾ/ റെസ്റ്റോറൻറുകൾ/ വ്യാവസായിക ക്യാൻ്റീൻകൾ എന്നി സ്ഥാപനങ്ങൾ വാണിജ്യ ഗ്യാസ് സിലിണ്ടർ ലഭിക്കുന്നതിന് www.lpgtrackerkerala.in എന്ന എൽപിജി പോർട്ടലിൽ കൂടി രജിസ്റ്റർ ചെയ്യേണ്ടതാണ്.