തിരുവനന്തപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ; യുവാവിന് ദാരുണാന്ത്യം

 കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന റോഡുവിള സ്വദേശി അൻവർഷാ (23) ആണ് മരിച്ചത്.ഗുരുതരമായി പരിക്കേറ്റ അജ്മൽ (26), അഫ്സൽ (22) എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രാത്രി എട്ടരയോടെയായിരുന്നു അപകടം.

ആയൂരിൽ നിന്നും ചടയമംഗലത്തേക്ക് വരികയായിരുന്ന കാർ എം സി റോഡിലേക്ക് കയറുകയായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.