ആറ്റിൻപുറം സർക്കാർ യു.പി സ്കൂളിൽ അധ്യാപക ഒഴിവ്
സർക്കാർ യു.പി സ്കൂളിൽ അറബിക് അധ്യാപക ഒഴിവുണ്ട്. താൽപര്യമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 22 രാവിലെ 10ന് അഭിമുഖത്തിനായി സ്കൂൾ ഓഫീസിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക്: 9048519912.
Jun 19, 2026, 19:24 IST
ആറ്റിൻപുറം : സർക്കാർ യു.പി സ്കൂളിൽ അറബിക് അധ്യാപക ഒഴിവുണ്ട്. താൽപര്യമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 22 രാവിലെ 10ന് അഭിമുഖത്തിനായി സ്കൂൾ ഓഫീസിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക്: 9048519912.