രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയുടെ പുനർമൂല്യനിർണ്ണയ ഫലം പ്രസിദ്ധീകരിച്ചു
2026 മാർച്ച് മാസത്തിൽ നടന്ന രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയുടെ പുനർമൂല്യനിർണ്ണയം, സുക്ഷ്മപരിശോധന എന്നിവയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം പൊതുവിദ്യാഭ്യാസവകുപ്പിന്റെ (ഹയർ സെക്കണ്ടറി വിഭാഗം) പോർട്ടലിൽ (hseportal.kerala.gov.in) ൽ ലഭ്യമാണ്.
Jul 11, 2026, 19:43 IST