തളിപ്പറമ്പ കുറ്റിക്കോൽ വായനശാലയ്ക്ക് സമീപത്തെ പുന്നത്തിരിയൻ ചന്ദ്രൻ (65) അന്തരിച്ചു

കുറ്റിക്കോൽ വായനശാലയ്ക്ക് സമീപത്തെ പുന്നത്തിരിയൻ ചന്ദ്രൻ (65) അന്തരിച്ചു.  റിട്ട ബിഎസ്‌എൻഎൽ (ധർമശാല) ഉദ്യോഗസ്ഥനാണ്‌.  തളിപ്പറമ്പ മുൻ പഞ്ചായത്ത് അംഗം  പരേതനായ കെ കുമാരന്റെയും പരേതയായ  പുന്നത്തിരിയൻ നാരായണിയുടെയും മകനാണ്‌. 

 

തളിപ്പറമ്പ: കുറ്റിക്കോൽ വായനശാലയ്ക്ക് സമീപത്തെ പുന്നത്തിരിയൻ ചന്ദ്രൻ (65) അന്തരിച്ചു.  റിട്ട ബിഎസ്‌എൻഎൽ (ധർമശാല) ഉദ്യോഗസ്ഥനാണ്‌.  തളിപ്പറമ്പ മുൻ പഞ്ചായത്ത് അംഗം  പരേതനായ കെ കുമാരന്റെയും പരേതയായ  പുന്നത്തിരിയൻ നാരായണിയുടെയും മകനാണ്‌. 

ഭാര്യ: കെ ഗീത (മുതുകുട) മക്കൾ : ആഷിക് ചന്ദ്രൻ, അനു ചന്ദ്രൻ( ഇരിക്കൂർ രജിസ്ട്രാർ ഓഫീസ്) സഹോദരങ്ങൾ: മാധവി, നാണി, രമ, സൗദാമിനി, ബാലാമണി,  മനോജ്(കെഎസ്‌ഇബി ധർമശാല ) ബാബു, പരേതനായ ലക്ഷമണൻ (ബിഎസ്‌എൻഎൽ).