അക്കരെ കൊട്ടിയുരിൽ തിരുവഞ്ചിറയിൽ ഭക്തർ പ്രദക്ഷിണം വെയ്ക്കുന്നത് തടഞ്ഞ് പോലീസ്; പ്രതിഷേധവുമായി ഭക്തജനങ്ങൾ

​​​​​​​

അക്കരെ കൊട്ടിയുരിൽ  തിരുവഞ്ചിറയിൽ ഭക്തർ പ്രദക്ഷിണം വെയ്ക്കുന്നത് തടഞ്ഞ് പോലീസ്. പ്രതിഷേധവുമായി ഭക്തജനങ്ങൾ രംഗത്തെത്തി.ഭക്തരുടെ അവകാശങ്ങൾക്ക് മുകളിൽ പോലീസ് കടന്ന് കയറുകയാണെന്ന് ഭക്തർ പ്രതികരിച്ചു.

അക്കരെ കൊട്ടിയുരിൽ  തിരുവഞ്ചിറയിൽ ഭക്തർ പ്രദക്ഷിണം വെയ്ക്കുന്നത് തടഞ്ഞ് പോലീസ്. പ്രതിഷേധവുമായി ഭക്തജനങ്ങൾ രംഗത്തെത്തി.ഭക്തരുടെ അവകാശങ്ങൾക്ക് മുകളിൽ പോലീസ് കടന്ന് കയറുകയാണെന്ന് ഭക്തർ പ്രതികരിച്ചു.

ദേവസ്വം ആവിശ്യപ്പെട്ടിട്ടും തിരുവഞ്ചിറയിലെ ഭക്തജനങ്ങളെ തടഞ്ഞ വേലി മാറ്റാൻ പോലീസ് തയ്യാറാവാത്തതിനെ  തുടർന്ന് പ്രതിഷേധം ശക്തമാവുകയാണ്. ചടങ്ങുകൾ നടത്താൻ കഴിയാതെ വലയുകയാണ് ദേവസ്വം അധികൃതർ.