പി.ജി. ദന്തൽ കോഴ്സ് 2026: അന്തിമ സ്റ്റേറ്റ് മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2026-27 അധ്യയന വർത്തിലെ പി.ജി.ദന്തൽ കോഴ്സ് പ്രവേശനത്തിനായി അപേക്ഷിച്ചവരുടെ NEET MDS 2026 റാങ്ക് അടിസ്ഥാനമാക്കിയുള്ള അന്തിമ സ്റ്റേറ്റ് മെറിറ്റ് ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഫോൺ: 0471-2332120, 0471-2338487.