മലമ്പുഴ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക ഒഴിവ്
മലമ്പുഴ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബോട്ടണി (ജൂനിയര്‍) വിഷയത്തില്‍ അധ്യാപക നിയമനം നടത്തുന്നു. അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് ജൂണ്‍ ഒന്‍പതിന് രാവിലെ 11ന് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ച നടത്തും.
Jun 5, 2025, 20:26 IST
പാലക്കാട് : മലമ്പുഴ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബോട്ടണി (ജൂനിയര്‍) വിഷയത്തില്‍ അധ്യാപക നിയമനം നടത്തുന്നു. അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് ജൂണ്‍ ഒന്‍പതിന് രാവിലെ 11ന് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ച നടത്തും.