കഞ്ചിക്കോട് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ  അധ്യാപക നിയമനം

കഞ്ചിക്കോട് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച് എസ് എസ് ടി ഇക്കണോമിക്സ് തസ്തികയിൽ  അധ്യാപക നിയമനം നടത്തുന്നു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ ഏഴിന് രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കൂടിക്കാഴ്ച്ചക്കെത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.ഫോൺ : 9497630410.

 

പാലക്കാട് : കഞ്ചിക്കോട് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച് എസ് എസ് ടി ഇക്കണോമിക്സ് തസ്തികയിൽ  അധ്യാപക നിയമനം നടത്തുന്നു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ ഏഴിന് രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കൂടിക്കാഴ്ച്ചക്കെത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.ഫോൺ : 9497630410.