മലമ്പുഴ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ അധ്യാപക നിയമനം
മലമ്പുഴ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ കമ്പ്യൂട്ടർ സയൻസ് വിഷയത്തിൽ താത്കാലിക അധ്യാപക നിയമനം നടത്തുന്നു. താല്പര്യമുള്ളവർ നവംബർ മൂന്നിന് രാവിലെ 10ന് സ്‌കൂൾ ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 9446064175
Oct 27, 2025, 19:41 IST
പാലക്കാട് : മലമ്പുഴ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ കമ്പ്യൂട്ടർ സയൻസ് വിഷയത്തിൽ താത്കാലിക അധ്യാപക നിയമനം നടത്തുന്നു. താല്പര്യമുള്ളവർ നവംബർ മൂന്നിന് രാവിലെ 10ന് സ്‌കൂൾ ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 9446064175