പാലക്കാട് ഉപതിരഞ്ഞടുപ്പ്: സി.ഇ.ഒയുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ വിലയിരുത്തി
ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ പ്രണബ്‌ജ്യോതിനാഥിന്റെ നേതൃത്വത്തില്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടത്തിപ്പ്‌സംബന്ധിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി. പോളിങ് ബൂത്തുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍, പ്രശ്നബാധിത ബൂത്തുകളിലെ സുരക്ഷ ഒരുക്കങ്ങള്‍, പോളിങ്ഉദ്യോഗസ്ഥര്‍ക്കുളള പരിശീലനം
പാലക്കാട് : ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ പ്രണബ്‌ജ്യോതിനാഥിന്റെ നേതൃത്വത്തില്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടത്തിപ്പ്‌സംബന്ധിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി. പോളിങ് ബൂത്തുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍, പ്രശ്നബാധിത ബൂത്തുകളിലെ സുരക്ഷ ഒരുക്കങ്ങള്‍, പോളിങ്ഉദ്യോഗസ്ഥര്‍ക്കുളള പരിശീലനം തുടങ്ങിയവസംബന്ധിച്ച്കളക്ട്രേറ്റ്‌കോണ്‍ഫറസ്ഹാളില്‍ നടന്ന അവലോകനയോഗത്തില്‍വിലയിരുത്തി.
യോഗത്തില്‍ ' ഇലക്ഷന്‍ മാനേജ്മെന്റ് പ്ലാന്‍' എന്ന പുസ്തകംജില്ലാതിരഞ്ഞെടുപ്പ്ഉദ്യോഗസ്ഥകൂടിയായജില്ലകളക്ടര്‍ഡോ.എസ്.ചിത്ര ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. അസി. കളക്ടര്‍ഡോ. എസ്‌മോഹനപ്രിയ, എ.ഡി.എം പി.സുരേഷ്, വരണാധികാരിയായആര്‍.ഡി.ഒഎസ്. ശ്രീജിത്ത്, ജില്ലാപൊലീസ് മേധാവി ആര്‍.ആനന്ദ്, പാലക്കാട്എ.എസ്.പി അശ്വതിജിജി, ഇലക്ഷന്‍ ഡെപ്യൂട്ടികളക്ടര്‍എസ്. സജീദ്, നോഡല്‍ഓഫീസര്‍മാര്‍തുടങ്ങിയവര്‍ പങ്കെടുത്തു.
ഗവ. വിക്ടോറിയകോളേജിലെസ്‌ട്രോങ്‌റൂമുംവോട്ടെണ്ണലിനുള്ളസജ്ജീകരണങ്ങളുംചീഫ് ഇലക്ട്രല്‍ ഓഫീസര്‍സന്ദര്‍ശിച്ചു.