പുതുപ്പരിയാരം സി.ബി.കെ.എം ഗവ എച്ച്.എസ്.എസിൽ അറബിക് അധ്യാപക നിയമനം
പുതുപ്പരിയാരം സി.ബി.കെ.എം ഗവ എച്ച്.എസ്.എസിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ പാർടൈം അറബിക് അധ്യാപക തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം ജനുവരി 17 ന് രാവിലെ 10 നടക്കുമെന്ന് പ്രധാനഅധ്യാപിക അറിയിച്ചു.
Jan 15, 2026, 19:28 IST
പാലക്കാട് : പുതുപ്പരിയാരം സി.ബി.കെ.എം ഗവ എച്ച്.എസ്.എസിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ പാർടൈം അറബിക് അധ്യാപക തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം ജനുവരി 17 ന് രാവിലെ 10 നടക്കുമെന്ന് പ്രധാനഅധ്യാപിക അറിയിച്ചു.