മലപ്പുറത്ത്  10 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ 

പറവണ്ണയിൽ എക്‌സൈസ് നടത്തിയ പരിശോധനയിൽ 10 ഗ്രാം മെ ത്താംഫിറ്റമിനുമായി പറവണ്ണ പുത്തങ്ങാടി കുട്ടാത്ത്പുത്തൻപുരയിൽ വീട്ടിൽ അലി അസ്‌കറിനെ (18) തിരൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സാദി ഖും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു.

 

മലപ്പുറം: പറവണ്ണയിൽ എക്‌സൈസ് നടത്തിയ പരിശോധനയിൽ 10 ഗ്രാം മെ ത്താംഫിറ്റമിനുമായി പറവണ്ണ പുത്തങ്ങാടി കുട്ടാത്ത്പുത്തൻപുരയിൽ വീട്ടിൽ അലി അസ്‌കറിനെ (18) തിരൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സാദി ഖും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു. എക്‌സൈസ് കമീഷണറുടെ ഉത്തരമേഖ ല സ്‌ക്വാഡിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സ്‌ക്വാഡും തിരൂർ സർക്കിൾ റേഞ്ച് ഓഫിസുകളും സംയുക്തമായാണ് പരിശോധന നടത്തിയത്.