മലപ്പുറത്ത് വനിതാ കമ്മീഷൻ മെഗാ അദാലത്ത് ജനുവരി 21ന്

വനിതാ കമ്മീഷന്റെ മെഗാ അദാലത്ത് ജനുവരി 21ന് രാവിലെ 10 മുതൽ മലപ്പുറം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.

 

മലപ്പുറം : വനിതാ കമ്മീഷന്റെ മെഗാ അദാലത്ത് ജനുവരി 21ന് രാവിലെ 10 മുതൽ മലപ്പുറം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.