മങ്കട ഗവ. കോളേജിൽ അതിഥി അധ്യാപക നിയമനം
മങ്കട ഗവ. കോളേജിൽ ബി.ബി.എ വിഭാഗത്തിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ യുജിസി നിഷ്‌കർഷിക്കുന്ന യോഗ്യതയുള്ള (നെറ്റ്,പി.എച്ച്.ഡി), കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ
Dec 4, 2025, 19:34 IST
മലപ്പുറം : മങ്കട ഗവ. കോളേജിൽ ബി.ബി.എ വിഭാഗത്തിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ യുജിസി നിഷ്‌കർഷിക്കുന്ന യോഗ്യതയുള്ള (നെറ്റ്,പി.എച്ച്.ഡി), കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ അസ്സൽ പ്രമാണങ്ങളുമായി ഡിസംബർ എട്ടിന് രാവിലെ പത്തിന് കോളേജിൽ നേരിട്ട് അഭിമുഖത്തിന് ഹാജരാകണം. ഫോൺ - 9188900202, 8129991078.