തദ്ദേശ തെരഞ്ഞെടുപ്പ്: മലപ്പുറം ജില്ലയിൽ 27 വിതരണ-സ്വീകരണ-വോട്ടെണ്ണൽ കേന്ദ്രങ്ങൾ 

തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണത്തിനും സ്വീകരണത്തിനും വോട്ടെണ്ണലിനുമായി 27 കേന്ദ്രങ്ങൾ പ്രവർത്തിക്കും. 15 ബ്ലോക്കുകളിലെ 94 പഞ്ചായത്തുകൾക്കായി 15 വിതരണ സ്വീകരണ-വോട്ടെണ്ണൽ കേന്ദ്രങ്ങളും 12 നഗരസഭകൾക്കായി 12 വിതരണ സ്വീകരണ-വോട്ടെണ്ണൽ കേന്ദ്രങ്ങളുമാണ് പ്രവർത്തിക്കുക.

 

മലപ്പുറം : തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണത്തിനും സ്വീകരണത്തിനും വോട്ടെണ്ണലിനുമായി 27 കേന്ദ്രങ്ങൾ പ്രവർത്തിക്കും. 15 ബ്ലോക്കുകളിലെ 94 പഞ്ചായത്തുകൾക്കായി 15 വിതരണ സ്വീകരണ-വോട്ടെണ്ണൽ കേന്ദ്രങ്ങളും 12 നഗരസഭകൾക്കായി 12 വിതരണ സ്വീകരണ-വോട്ടെണ്ണൽ കേന്ദ്രങ്ങളുമാണ് പ്രവർത്തിക്കുക.