മലപ്പുറത്ത് കാർ വ‍ർക്ക് ഷോപ്പിൽ വൻ അഗ്നിബാധ ; നിരവധി കാറുകൾ കത്തി നശിച്ചു

മലപ്പുറത്ത് കാർ വ‍ർക്ക് ഷോപ്പിൽ വൻ അഗ്നിബാധ. നിരവധി കാറുകൾ കത്തി നശിച്ചു. മലപ്പുറം പെരിന്തൽമണ്ണ അങ്ങാടിപ്പുറം ഒരിടംപാലത്തിന് സമീപത്തെ കാർ വർക്ക് ഷോപ്പിലാണ് ഇന്നലെ രാത്രി 11ഓടെ വൻ തീപിടുത്തമുണ്ടായത്. സമീപ പ്രദേശത്തേക്ക് തീപടർന്നിട്ടില്ല. പൊട്ടിത്തെറിയോടെയാണ് തീ ആളിപടർന്നത്.

 

മലപ്പുറം: മലപ്പുറത്ത് കാർ വ‍ർക്ക് ഷോപ്പിൽ വൻ അഗ്നിബാധ. നിരവധി കാറുകൾ കത്തി നശിച്ചു. മലപ്പുറം പെരിന്തൽമണ്ണ അങ്ങാടിപ്പുറം ഒരിടംപാലത്തിന് സമീപത്തെ കാർ വർക്ക് ഷോപ്പിലാണ് ഇന്നലെ രാത്രി 11ഓടെ വൻ തീപിടുത്തമുണ്ടായത്. സമീപ പ്രദേശത്തേക്ക് തീപടർന്നിട്ടില്ല. പൊട്ടിത്തെറിയോടെയാണ് തീ ആളിപടർന്നത്. തീപിടുത്തത്തിൻറെ കാരണം വ്യക്തമല്ല.