മലപ്പുറം ഗവ. വനിതാ ആർട്സ് ആൻഡ് സയൻസ് കോളേജിൽ അതിഥി അധ്യാപക നിയമനം

ലപ്പുറം ഗവ. വനിതാ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഇസ്ലാമിക് ഹിസ്റ്ററി വിഷയത്തിൽ അതിഥി അധ്യാപക നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂൺ 23 ന് ഉച്ചയ്ക്ക് രണ്ടിന് കോളെജിൽ നടക്കും

 

മലപ്പുറം : മലപ്പുറം ഗവ. വനിതാ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഇസ്ലാമിക് ഹിസ്റ്ററി വിഷയത്തിൽ അതിഥി അധ്യാപക നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂൺ 23 ന് ഉച്ചയ്ക്ക് രണ്ടിന് കോളെജിൽ നടക്കും യു.ജി.സി നിഷ്‌കർഷിക്കുന്ന യോഗ്യതയുള്ള (നെറ്റ്/പി.എച്ച്.ഡി), കോഴിക്കോട് കോളെജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി അഭിമുഖത്തിന് ഹാജരാകണം. ഫോൺ- 9188900203.