റേഷൻ കാർഡ് തരം മാറ്റാനുള്ള അപേക്ഷ ക്ഷണിച്ചു
ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പടൊത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷൻ കാർഡുകൾ പി.എച്ച്.എച്ച് വിഭാഗത്തിലേക്ക് തരം മാറ്റുന്നതിന് അപേക്ഷ ക്ഷണിച്ചു. അർഹരായ മുൻഗണനേതര റേഷൻകാർഡ് ഉടമകൾ ഓൺലൈനായി ബന്ധപ്പെട്ട രേഖകൾ സഹിതം ഡിസംബർ 31 നകം അപേക്ഷിക്കണം.അസാപിൽ വിവിധ ഒഴിവുകൾ: അപേക്ഷ ക്ഷണിച്ചു
Dec 19, 2025, 19:10 IST
മലപ്പുറം : ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പടൊത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷൻ കാർഡുകൾ പി.എച്ച്.എച്ച് വിഭാഗത്തിലേക്ക് തരം മാറ്റുന്നതിന് അപേക്ഷ ക്ഷണിച്ചു. അർഹരായ മുൻഗണനേതര റേഷൻകാർഡ് ഉടമകൾ ഓൺലൈനായി ബന്ധപ്പെട്ട രേഖകൾ സഹിതം ഡിസംബർ 31 നകം അപേക്ഷിക്കണം.അസാപിൽ വിവിധ ഒഴിവുകൾ: അപേക്ഷ ക്ഷണിച്ചു