പൂരക്കളിക്ക് കേരള ഫോക്‌ലോർ അക്കാദമി പുരസ്ക്കാരം നേടിയ മാങ്ങാട് മധു പണിക്കർക്ക് പൂക്കോത്ത് കൊട്ടാരത്തിൻ്റെ ആദരം

പൂരക്കളിക്ക് കേരള ഫോക്‌ലോർ അക്കാദമി പുരസ്ക്കാരം നേടിയ മാങ്ങാട് മധു പണിക്കരെ പൂക്കോത്ത് കൊട്ടാരം ദേവസ്വം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ക്ഷേത്ര തിരുമുറ്റത്ത് നടന്ന ചടങ്ങിൽ ദേവസ്വം പ്രസിഡൻ്റ് എം.ബാലകൃഷ്ണൻ പൊന്നാടയണിയിച്ച് ആദരിച്ചു. 

 

 തളിപ്പറമ്പ : പൂരക്കളിക്ക് കേരള ഫോക്‌ലോർ അക്കാദമി പുരസ്ക്കാരം നേടിയ മാങ്ങാട് മധു പണിക്കരെ പൂക്കോത്ത് കൊട്ടാരം ദേവസ്വം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ക്ഷേത്ര തിരുമുറ്റത്ത് നടന്ന ചടങ്ങിൽ ദേവസ്വം പ്രസിഡൻ്റ് എം.ബാലകൃഷ്ണൻ പൊന്നാടയണിയിച്ച് ആദരിച്ചു. 

ഫോക് ലോറിസ്റ്റ് ഗിരീഷ് പൂക്കോത്ത് ആദരഭാഷണം നടത്തി.ദേവസ്വം സെക്രട്ടറി സി.നാരായണൻ, കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.