കോഴിക്കോട് ജില്ലയിലെ ദേശീയ ആരോഗ്യ ദൗത്യത്തിൽ നിയമനം

കോഴിക്കോട് ജില്ലയിൽ ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ പാലിയേറ്റീവ് കെയർ സ്റ്റാഫ് നഴ്സ്, എംഎൽഎസ്പി, സീനിയർ ട്രീറ്റ്മെന്റ് സൂപ്പർവൈസർ (എസ്ടിഎസ്), ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സ്പെഷ്യൽ എഡ്യൂക്കേറ്റർ, ഡെവലപ്‌മെന്റ് തെറാപിസ്റ്റ് തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

 

കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ പാലിയേറ്റീവ് കെയർ സ്റ്റാഫ് നഴ്സ്, എംഎൽഎസ്പി, സീനിയർ ട്രീറ്റ്മെന്റ് സൂപ്പർവൈസർ (എസ്ടിഎസ്), ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സ്പെഷ്യൽ എഡ്യൂക്കേറ്റർ, ഡെവലപ്‌മെന്റ് തെറാപിസ്റ്റ് തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾ www.arogyakeralam.gov.in ൽ ലഭിക്കും. സെപ്റ്റംബർ 15ന് വൈകീട്ട് അഞ്ചിനകം അപേക്ഷ നൽകണം. ഫോൺ: 0495 2374990.