കോഴിക്കോട് ജില്ലയിൽ 375 പേർ നാമനിർദ്ദേശ പത്രിക നൽകി
തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് കോഴിക്കോട് ജില്ലയിൽ ഇതുവരെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത് 375 പേർ. ഇവരിൽ 196 പേർ പുരുഷൻമാരും 179 പേർ സ്ത്രീകളുമാണ്. ഇത്രയും പേരിൽ നിന്ന് 523 നാമനിർദ്ദേശ പത്രികകളാണ് വരണാധികാരികൾക്ക് ലഭിച്ചത്.
Nov 19, 2025, 19:21 IST
കോഴിക്കോട് : തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് കോഴിക്കോട് ജില്ലയിൽ ഇതുവരെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത് 375 പേർ. ഇവരിൽ 196 പേർ പുരുഷൻമാരും 179 പേർ സ്ത്രീകളുമാണ്. ഇത്രയും പേരിൽ നിന്ന് 523 നാമനിർദ്ദേശ പത്രികകളാണ് വരണാധികാരികൾക്ക് ലഭിച്ചത്.