കോഴിക്കോട് മദ്യ വില്പനയ്ക്കിടെ യുവാവ് എക്‌സൈസ് പിടിയിൽ
മാഹി മദ്യവുമായി ഒരാൾ അറസ്റ്റിൽ. 2.5 ലിറ്റർ മദ്യം വില്പന നടത്തിയ വെള്ളൂർ വാര്യം വീട്ടിൽ താഴെ കുനി വിനോദൻ (44) യാണ് വടകര എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് പുളിക്കൂലും പാർട്ടിയും പിടികൂടിയത്.
Nov 12, 2025, 19:19 IST
തൂണേരി: മാഹി മദ്യവുമായി ഒരാൾ അറസ്റ്റിൽ. 2.5 ലിറ്റർ മദ്യം വില്പന നടത്തിയ വെള്ളൂർ വാര്യം വീട്ടിൽ താഴെ കുനി വിനോദൻ (44) യാണ് വടകര എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് പുളിക്കൂലും പാർട്ടിയും പിടികൂടിയത്.