അംഗഡിമൊഗർ ജി.എച്ച്.എസ്.എസിൽ അധ്യാപക നിയമനം
അംഗഡിമൊഗർ ജി.എച്ച്.എസ്.എസിൽ എച്ച്.എസ്.എസ്.ടി അറബിക് (ജൂനിയർ) ഗെസ്റ്റ് അധ്യാപക നിയമനത്തിനുള്ള അഭിമുഖം ഒക്ടോബർ 16ന് രാവിലെ 11ന് നടക്കും
Oct 10, 2025, 20:37 IST
കോഴിക്കോട് : അംഗഡിമൊഗർ ജി.എച്ച്.എസ്.എസിൽ എച്ച്.എസ്.എസ്.ടി അറബിക് (ജൂനിയർ) ഗെസ്റ്റ് അധ്യാപക നിയമനത്തിനുള്ള അഭിമുഖം ഒക്ടോബർ 16ന് രാവിലെ 11ന് നടക്കും. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി എത്തണം, ഫോൺ: 9446461450.