കോട്ടയം ജില്ലയിൽ വനിതാ കമ്മീഷന്‍ സിറ്റിംഗ്: 70 പരാതികള്‍ പരിഗണിച്ചു

വനിതാ കമ്മീഷന്‍ ചങ്ങനാശ്ശേരി മുനിസിപ്പല്‍  ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച സിറ്റിംഗില്‍ 70  പരാതികള്‍ പരിഗണിച്ചു. ആറു പരാതികള്‍ പരിഹരിച്ചു. രണ്ടെണ്ണം റിപ്പോര്‍ട്ടിനായി അയച്ചു. 61 പരാതികള്‍ അടുത്ത സിറ്റിംഗില്‍ പരിഗണിക്കും. വനിതാ കമ്മീഷനംഗം ഇന്ദിരാ രവീന്ദ്രന്‍,  അഭിഭാഷകരായ സി.കെ. സുരേന്ദ്രന്‍, സി.എ. ജോസ്, ഷൈനി ഗോപി, കൗണ്‍സലര്‍ ഗ്രീഷ്മ ആര്‍. പ്രസാദ് എന്നിവരാണ് കേസുകള്‍ പരിഗണിച്ചത്.

 

കോട്ടയം: വനിതാ കമ്മീഷന്‍ ചങ്ങനാശ്ശേരി മുനിസിപ്പല്‍  ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച സിറ്റിംഗില്‍ 70  പരാതികള്‍ പരിഗണിച്ചു. ആറു പരാതികള്‍ പരിഹരിച്ചു. രണ്ടെണ്ണം റിപ്പോര്‍ട്ടിനായി അയച്ചു. 61 പരാതികള്‍ അടുത്ത സിറ്റിംഗില്‍ പരിഗണിക്കും. വനിതാ കമ്മീഷനംഗം ഇന്ദിരാ രവീന്ദ്രന്‍,  അഭിഭാഷകരായ സി.കെ. സുരേന്ദ്രന്‍, സി.എ. ജോസ്, ഷൈനി ഗോപി, കൗണ്‍സലര്‍ ഗ്രീഷ്മ ആര്‍. പ്രസാദ് എന്നിവരാണ് കേസുകള്‍ പരിഗണിച്ചത്.