ഏറ്റുമാനൂർ  ഗവണ്മെന്റ് ഐ.ടി.ഐയിൽ ഇൻസ്ട്രക്ടറുടെ ഒഴിവ്

 ഏറ്റുമാനൂർ  ഗവണ്മെന്റ് ഐ.ടി.ഐയിൽ വയർമാൻ ട്രേഡിൽ ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. അഭിമുഖം നവംബർ 11 ചൊവ്വാഴ്ച രാവിലെ 10ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ. ഫോൺ: 0481 2535562.

 


കോട്ടയം:  ഏറ്റുമാനൂർ  ഗവണ്മെന്റ് ഐ.ടി.ഐയിൽ വയർമാൻ ട്രേഡിൽ ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. അഭിമുഖം നവംബർ 11 ചൊവ്വാഴ്ച രാവിലെ 10ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ. ഫോൺ: 0481 2535562.