പാത്താമുട്ടം ഗവൺമെന്റ് എൽ.പി. സ്‌കൂളിൽ അധ്യാപക ഒഴിവ്
പാത്താമുട്ടം ഗവൺമെന്റ് എൽ.പി. സ്‌കൂളിൽ താത്ക്കാലിക അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം ജൂൺ 15ന് നടക്കും. ടി.ടി.സി/ഡി.എഡ്/ഡിഎൽഎഡ്/കെ ടെറ്റ് 1 യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം
Jun 12, 2026, 19:47 IST
കോട്ടയം: പാത്താമുട്ടം ഗവൺമെന്റ് എൽ.പി. സ്‌കൂളിൽ താത്ക്കാലിക അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം ജൂൺ 15ന് നടക്കും. ടി.ടി.സി/ഡി.എഡ്/ഡിഎൽഎഡ്/കെ ടെറ്റ് 1 യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അന്നു രാവിലെ 11ന് സ്‌കൂൾ ഓഫീസിൽ എത്തണം. ഫോൺ: 8606601875.