ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവം: ടാക്സി നിരക്ക് നിശ്ചയിച്ചു
കോട്ടയം: ശബരിമല മണ്ഡല മകരവിളക്ക് മഹോത്സത്തോടനുബന്ധിച്ചു ജില്ലാ കളക്ടർ അംഗീകരിച്ച 2024-2025 വർഷത്തെ ടാക്സി നിരക്ക് താഴെ പറയുന്ന ക്രമത്തിൽ ചുവടെ:
കോട്ടയം: ശബരിമല മണ്ഡല മകരവിളക്ക് മഹോത്സത്തോടനുബന്ധിച്ചു ജില്ലാ കളക്ടർ അംഗീകരിച്ച 2024-2025 വർഷത്തെ ടാക്സി നിരക്ക് താഴെ പറയുന്ന ക്രമത്തിൽ ചുവടെ:
സീരിയൽ നമ്പർ, വാഹനത്തിന്റെ ഇനം, സീറ്റിങ് കപ്പാസിറ്റി,
കോട്ടയം മുതൽ എരുമേലി വരെ
നിരക്ക് അധികനിരക്ക് (ഒരു മണിക്കൂർ)
കോട്ടയം മുതൽ നിലക്കൽ വരെ
നിരക്ക് അധികനിരക്ക് (ഒരു മണിക്കൂർ)
കോട്ടയം മുതൽ നിലക്കൽ വരെ തിരിച്ചും എരുമേലി വഴി
നിരക്ക് അധികനിരക്ക് (ഒരു മണിക്കൂർ)
കോട്ടയം മുതൽ പമ്പ വരെ
നിരക്ക് അധികനിരക്ക് (ഒരു മണിക്കൂർ)
കോട്ടയം മുതൽ എരുമേലി വരെ റാന്നി വഴി
(അധികനിരക്ക്: രൂപ/കിലോമീറ്ററിന്)
1)ടാക്സി, കാർ, ടൂറിസ്റ്റ് ടാക്സി
അംബാസിഡർ/ഇൻഡിക്ക:
5 2150 50 3500 50 4300 60 4300 60 20/കിമി
2) ടവേര
7 3250 50 4500 60 5600 80 5600 80 22/കി.മി.
3) സ്‌കോർപിയോ, മഹീന്ദ്ര സൈലോ
7 3250 50 4500 60 5600 80 5600 80 22/കി.മി.
4) ഇന്നോവ
7 3250 50 4500 60 5600 80 5600 80 22/കി.മി.
5) മഹീന്ദ്ര ജീപ്പ്/കമാൻഡർ
9 3250 50 4500 60 5600 80 5600 80 22/കി.മി.
6) ടാറ്റാ സുമോ
9 3250 50 4500 60 5600 80 5600 80 22/കി.മി.
7) ടൊയോട്ടോ ക്വാളിസ് ക്രൂയിസർ
9 3250 50 4500 60 5600 80 5600 80 22/കി.മി.
8) മഹീന്ദ്ര വാൻ
11 4100 60 6550 90 7300 100 8050 110 23/കി.മി.
9) ടെമ്പോട്രാവലർ
12 4100 60 6550 90 7500 100 8250 110 23/കി.മി.
10) ടെമ്പോട്രാവലർ
13 4200 60 6650 90 7850 110 8600 110 24/കി.മി.
11) ടെമ്പോട്രാവലർ
14 4300 60 6750 90 8150 110 8700 120 24/കി.മി.
12) ടെമ്പോട്രാവലർ
17 5100 70 7600 100 9100 120 9350 130 25/കി.മി.
13) മിനി ബസ് ടെമ്പോട്രാവലർ
19 5600 80 8250 110 9850 130 10200 140 26/കി.മി.
14) മിനി ബസ്
27 6700 90 9650 130 11700 160 11800 160 30/കി.മി.
15)മിനി ബസ്
29 6750 90 9750 130 11800 160 11800 160 30/കി.മി.
16) മിനി ബസ്
34 7600 100 10950 150 13400 180 13300 180 40/കി.മി.
17)ബസ്
49 11050 150 14350 200 18200 250 17350 240 50/കി.മി.