പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഇൻസ്ട്രക്ടറുടെ ഒഴിവ്

പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സിവിൽ എൻജിനീയറിംഗ് വിഭാഗത്തിൽ ഗ്രേഡ് 1 ഇൻസ്ട്രക്ടർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു

 

കോട്ടയം: പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സിവിൽ എൻജിനീയറിംഗ് വിഭാഗത്തിൽ ഗ്രേഡ് 1 ഇൻസ്ട്രക്ടർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. 60 ശതമാനത്തിൽ കുറയാത്ത മാർക്കോടെ എൻജിനീയറിംഗ്/ടെക്നോളജിയിലെ ബാച്ചിലർ ബിരുദമാണ് യോഗ്യത. അഭിമുഖം ജൂലൈ രണ്ടിന്(വ്യാഴാഴ്ച) രാവിലെ 10ന്. ഫോൺ: 7293731212, 0481 2506153,2507763.