കൊല്ലം ജില്ലിയിൽ  വനിതാ കമ്മീഷൻ സിറ്റിംഗ് 14 ന്

 

കൊല്ലം : ജില്ലിയിൽ വനിതാ കമ്മീഷൻ ജില്ലാതല സിറ്റിംഗ്  നവംബർ 14 ന്  രാവിലെ 10 മുതൽ ജവഹർ ബാലഭവൻ ഹാളിൽ നടക്കും.  സിറ്റിങ്ങിൽ പുതിയ പരാതികളും സ്വീകരിക്കും.