വോട്ടെണ്ണൽ: കൊല്ലം ജില്ലയിൽ മെയ് നാലിന്  മദ്യനിരോധനം

നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കുന്ന മെയ് നാലിന് (തിങ്കൾ) ജില്ലാ കലക്ടർ ജില്ലയിൽ മദ്യനിരോധനം പ്രഖ്യാപിച്ചു. മദ്യം വിൽക്കുന്ന-വിളമ്പുന്ന ഒരു സ്ഥാപനവും ഈ ദിവസം പ്രവർത്തിക്കാൻ പാടില്ല.  ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നൽകി.

 

കൊല്ലം : നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കുന്ന മെയ് നാലിന് (തിങ്കൾ) ജില്ലാ കലക്ടർ ജില്ലയിൽ മദ്യനിരോധനം പ്രഖ്യാപിച്ചു. മദ്യം വിൽക്കുന്ന-വിളമ്പുന്ന ഒരു സ്ഥാപനവും ഈ ദിവസം പ്രവർത്തിക്കാൻ പാടില്ല.  ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നൽകി.