യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്

യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, കോമേഴ്സ്, മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ജര്‍മന്‍ എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്.

 


കൊല്ലം : യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, കോമേഴ്സ്, മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ജര്‍മന്‍ എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. യോഗ്യത: യുജിസി നിഷ്‌കര്‍ഷിച്ചിട്ടുള്ള നെറ്റ്/ പി.എച്ച്.ഡി. അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുമായി ഫെബ്രുവരി 28 നകം യൂ.ഐ.ടി കോളജ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0474 2798413.