ചന്ദനത്തോപ്പ് സര്‍ക്കാര്‍. ഐ.ടി.ഐ യില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം  

ചന്ദനത്തോപ്പ് സര്‍ക്കാര്‍. ഐ.ടി.ഐ യില്‍ ലിഫ്റ്റ് ആന്റ് എസ്‌കലേറ്റര്‍ മെക്കാനിക്, വയര്‍മാന്‍ ട്രേഡുകളില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടറെ നിയമിക്കും.   ജനറല്‍, മുസ്ലിം വിഭാഗത്തില്‍ നിന്നാണ് നിയമനം (ഇതേ വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ ജനറല്‍ വിഭാഗത്തിലുള്ളവരെ പരിഗണിക്കും.).  

 

കൊല്ലം : ചന്ദനത്തോപ്പ് സര്‍ക്കാര്‍. ഐ.ടി.ഐ യില്‍ ലിഫ്റ്റ് ആന്റ് എസ്‌കലേറ്റര്‍ മെക്കാനിക്, വയര്‍മാന്‍ ട്രേഡുകളില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടറെ നിയമിക്കും.   ജനറല്‍, മുസ്ലിം വിഭാഗത്തില്‍ നിന്നാണ് നിയമനം (ഇതേ വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ ജനറല്‍ വിഭാഗത്തിലുള്ളവരെ പരിഗണിക്കും.).  

യോഗ്യത: ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്/ബിവോക് ബിരുദവും  ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് മൂന്ന് വര്‍ഷ ഡിപ്ലോമയും രണ്ട്‌വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍  ലിഫ്റ്റ് ആന്റ് എസ്‌കലേറ്റര്‍ മെക്കാനിക് അല്ലെങ്കില്‍ വയര്‍മാന്‍ ട്രേഡില്‍ എന്‍.എ.സി/എന്‍.ടി.സി യും 3വര്‍ഷത്തെ പ്രവൃത്തിപരിചയവും.

അസല്‍ സര്‍ട്ടിഫിക്കറ്റുകളും ആധാര്‍ കാര്‍ഡും പകര്‍പ്പുകളുമായി ഓഗസ്റ്റ് 10ന് രാവിലെ 11ന് ഐ.ടി.ഐയില്‍ നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 0474 2712781.