കെമാറ്റ്: ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

കേരളത്തിലെ എല്ലാ ജില്ലകളിലുമായി വിവിധ കേന്ദ്രങ്ങളിൽ നടന്ന, 2026 അധ്യയന വർഷത്തെ എം.ബി.എ പ്രവേശനത്തിനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ (KMAT) ഉത്തരസൂചിക പ്രവേശന പരീക്ഷാ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.

 ഉത്തരസൂചികയെയോ ചോദ്യങ്ങളെയോ സംബന്ധിച്ച് ആക്ഷേപമുള്ള വിദ്യാർത്ഥികൾക്ക് ഫെബ്രുവരി 26 രാവിലെ  11 മണി വരെ ഓരോ ചോദ്യത്തിനും 200 രൂപ ഓൺലൈനായി അടച്ച് കാൻഡിഡേറ്റ് പോർട്ടലിലൂടെ പരാതികൾ സമർപ്പിക്കാം. കാൻഡിഡേറ്റ് പോർട്ടലിലെ 'Answer Key Challenge എന്ന ലിങ്ക്  ക്ലിക്ക് ചെയ്ത് വിദ്യാർത്ഥികൾക്ക് പരാതികൾ നൽകാം. സമർപ്പിച്ച പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടാൽ, ആ ചോദ്യത്തിന് അടച്ച ഫീസ് വിദ്യാർത്ഥികൾ ഓൺലൈൻ അപേക്ഷയിൽ നൽകിയിട്ടുള്ള അക്കൗണ്ട് നമ്പറിലേക്ക് തിരികെ നൽകും. വിശദ വിവരങ്ങൾക്ക്:  www.cee.kerala.gov.in ലെ വിജ്ഞാപനം കാണുക. ഫോൺ: 0471-2332120.