പൈനാവ് കെ.വിയിൽ കേന്ദ്രീയ വിദ്യാലയ സംഗതൻ സ്ഥാപന ദിനാഘോഷം

പൈനാവ് കേന്ദ്രീയ വിദ്യാലയത്തിൽ കേന്ദ്രീയ വിദ്യാലയ സംഗതൻ സ്ഥാപന ദിനം ആഘോഷിച്ചു.ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.എം സാബു മാത്യു ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പ്രിൻസിപ്പാൾ അജിമോൻ ചെല്ലംകോട്ട് അധ്യക്ഷത വഹിച്ചു.

 

ഇടുക്കി  : പൈനാവ് കേന്ദ്രീയ വിദ്യാലയത്തിൽ കേന്ദ്രീയ വിദ്യാലയ സംഗതൻ സ്ഥാപന ദിനം ആഘോഷിച്ചു.ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.എം സാബു മാത്യു ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പ്രിൻസിപ്പാൾ അജിമോൻ ചെല്ലംകോട്ട് അധ്യക്ഷത വഹിച്ചു. വിദ്യാലയ മാനേജ്‌മെന്റ് കമ്മിറ്റിഅംഗങ്ങൾ, മാതാപിതാക്കൾ എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും പരിപാടിയോടനുബന്ധിച്ച് നടന്നു.