ഉപ്പള ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപക നിയമനം
ഉപ്പള ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ എച്ച്.എസ്.എസ്.ടി അറബിക് ജൂനിയർ അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച്ച സെപ്തംബർ 25ന് രാവിലെ പത്തിന് സ്കൂളിൽ നടക്കും.ഫോൺ- 9447522079.
Sep 23, 2025, 20:12 IST
കാസർഗോഡ് : ഉപ്പള ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ എച്ച്.എസ്.എസ്.ടി അറബിക് ജൂനിയർ അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച്ച സെപ്തംബർ 25ന് രാവിലെ പത്തിന് സ്കൂളിൽ നടക്കും.ഫോൺ- 9447522079.