കാസർകോട് ഗവ:ഹയർസെക്കണ്ടറി സ്കൂളിൽ അധ്യാപക ഒഴിവ്
കാസർകോട് ഗവ:ഹയർസെക്കണ്ടറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ്, മലയാളം അധ്യാപക തസ്തികകളിലേക്ക് നിയമനത്തിനുള്ള കൂടിക്കാഴ്ച്ച ഒമ്പതിന് രാവിലെ പത്തിന് നടക്കും. ഫോൺ - 9495955878.
Nov 7, 2026, 18:42 IST
കാസർഗോട് : കാസർകോട് ഗവ:ഹയർസെക്കണ്ടറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ്, മലയാളം അധ്യാപക തസ്തികകളിലേക്ക് നിയമനത്തിനുള്ള കൂടിക്കാഴ്ച്ച ഒമ്പതിന് രാവിലെ പത്തിന് നടക്കും. ഫോൺ - 9495955878.