ചെമ്മനാട് ജമാ അത്ത് ഹയർ സെക്കന്ററി സ്‌കൂളിൽ അധ്യപക ഒഴിവ്
ചെമ്മനാട് ജമാ അത്ത് ഹയർ സെക്കന്ററി സ്‌കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ലാബ് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താൽപര്യമുള്ളവർ ആവശ്യമായ രേഖകൾ സഹിതം നവംബർ ഏഴിന് വെള്ളിയാഴ്ച രാവിലെ 10ന് സ്‌കൂൾ ഓഫീസിൽ ഹാജരാകണം.
Nov 6, 2025, 19:33 IST
കാസർകോട് :ചെമ്മനാട് ജമാ അത്ത് ഹയർ സെക്കന്ററി സ്‌കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ലാബ് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താൽപര്യമുള്ളവർ ആവശ്യമായ രേഖകൾ സഹിതം നവംബർ ഏഴിന് വെള്ളിയാഴ്ച രാവിലെ 10ന് സ്‌കൂൾ ഓഫീസിൽ ഹാജരാകണം.