ചെറുവത്തൂർ ഗവ. ടെക്‌നിക്കൽ ഹൈസ്‌ക്കൂളിൽ അധ്യാപക ഒഴിവ്

ചെറുവത്തൂർ ഗവ. ടെക്‌നിക്കൽ ഹൈസ്‌ക്കൂളിൽ മലയാളം വിഭാഗത്തിൽ പാർട്ട് ടൈം വ്യവസ്തയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽകാലിക അധ്യാപകരെ നിയമിക്കുന്നു.

 

കാസർ​ഗോട് : ചെറുവത്തൂർ ഗവ. ടെക്‌നിക്കൽ ഹൈസ്‌ക്കൂളിൽ മലയാളം വിഭാഗത്തിൽ പാർട്ട് ടൈം വ്യവസ്തയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽകാലിക അധ്യാപകരെ നിയമിക്കുന്നു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം ബന്ധപ്പെട്ട വിഷയത്തിൽ ബി.എഡ്, കെ.ടെറ്റ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം സപെ്തംബർ അഞ്ചിന് ശനിയാഴ്ച്ച രാവിലെ 11ന് കൂടികാഴ്ചക്കായി സ്‌കൂൾ ഓഫീസിൽ ഹാജരാകണം. ഫോൺ- 9400006497.